¡Sorpréndeme!

റാഫേൽ നദാലിന് പൊങ്കാല | Oneindia Malayalam

2018-09-27 258 Dailymotion

Cyber Attack in Tennis player Rafael Nadal's facebook page
അഴിമതി ആരോപണത്തിന്റെ പേരില്‍ നരേന്ദ്രമോദിയും കൂട്ടരും പൊങ്കാല വാങ്ങിക്കൂട്ടുന്നത് മനസ്സിലാക്കാം. എന്നാല്‍ എങ്ങാണ്ടോ കിടക്കുന്ന പ്രശസ്ത ടെന്നിസ് താരം റാഫേല്‍ നദാലിനെ മലയാളികള്‍ അറഞ്ചം പുറഞ്ചം ട്രോളുകയാണ്.
#RafaelNadal